ഓച്ചിറ: ക്ലാപ്പന വരവിള മാണത്തറ വടക്കതിൽ (സുരേഷ് ഭവനം) റിട്ട. ആർമി ഉദ്യോഗസ്ഥൻ സുരേഷ്ബാബു (68) നിര്യാതനായി. ഭാര്യ: വസന്ത. മകൻ: അനൂപ് (ദുബൈ). മരുമകൾ: സിജി. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.