ബാലരാമപുരം: താന്നിമൂട് രാമപുരം ഇഞ്ചിവിളാകം വി.എം.കെ. ഹൗസില്‍ കൃഷ്ണന് (81) നിര്യാതനായി. കമുകിന്‍കോട് സെന്റ്മേരീസ് എച്ച്.എസ്.എസിലെ റിട്ട. അധ്യാപകനാണ്. ഭാര്യ; പുഷ്പവല്ലി.കെ.ബി. മക്കള്‍: കൃഷ്ണബിന്ദു, പുഷ്പബിന്ദു, കൃഷ്ണകുമാര്‍, മരുമക്കള്‍: അനില്‍കുമാര്‍.വി, ഷിബു.കെ.എസ്, സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.