നെയ്യാറ്റിൻകര: കുട്ടപ്പന തൈത്തോട്ടത്ത് വടക്ക് അരികത്ത് പുത്തൻവീട്ടിൽ സി. തങ്കപ്പന്റെ ഭാര്യ അമ്മുക്കുട്ടി (85) നിര്യാതയായി. മക്കൾ: സാവിത്രി, ടി. രാധാകൃഷ്ണൻ, ടി. രാജേന്ദ്രൻ, ടി. കുമാർ, എ. സുധ, ടി. അനി. മരുമക്കൾ: ബാബു, ഉഷകുമാരി, ഗ്രേസി, പ്രീതി, അജികുമാർ, സുധാകുമാരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.