കിളിമാനൂർ: പോങ്ങനാട് ഉഷസ് ഭവനിൽ വി. മന്മഥക്കുറുപ്പ് (74) നിര്യാതനായി. ഭാര്യ: ഉഷാംബിക. മക്കൾ: പ്രമോദ് എം. കുറുപ്പ്, പ്രിയ. മരുമക്കൾ: സുനിൽ കുമാർ.ജെ (മിലിറ്ററി), പ്രിയ.വി. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന്.