പറങ്ങോട്: വിനോബാനികേതൻ പാളയത്തിൻമുകൾ സ്വാതിയിൽ രത്നാകരൻ (86, റിട്ട. ആർമി) നിര്യാതനായി. ഭാര്യ: പരേതയായ സുശീല. മക്കൾ: മഞ്ജു, സജീവ്, സജിത. മരുമക്കൾ: രാജീവ് (സ്വാതി ബേക്കറി പാങ്ങോട്), ലക്ഷ്മി, അശോകൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 10ന്.