വേങ്ങോട്: തോന്നയ്ക്കൽ ഇലവന്തിയിൽ പുതുവൽവിള വീട്ടിൽ അബ്ദുൽ അസീസ് (87) നിര്യാതനായി. ഭാര്യ: ആബിദാബീവി. മകൻ: അനസ്. മരുമകൾ: നിസ.