വർക്കല: പാലച്ചിറ കരിക്കകത്തിൽ വീട്ടിൽ ഷംസുദ്ദീന്റെ ഭാര്യ സുഹൈറാബീവി(65) നിര്യാതയായി. മക്കൾ: ഫൈസി, ഫാമി, നിംസ.