ആറ്റിങ്ങൽ: ആലംകോട് പെരുംകുളം താജ് മൻസിലിൽ പെരുംകുളം എ.എം.എൽ.പി.എസ് സ്ഥാപക മാനേജർ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ സുലൈഖാബീവി (84) നിര്യാതയായി. മക്കൾ: പരേതയായ താജുന്നിസ, സൈഫുദ്ദീൻ, പരേതനായ നൂറുദ്ദീൻ, അഡ്വ. ഹമീദ് (മാനേജർ എ.എം.എൽ.പി.എസ് ആൻഡ് വൈ.എൽ.എം യു.പി.എസ്), നൂറുന്നിസ. മരുമക്കൾ: സുമയ്യ, സബീന, മുംതാസ്.