ആറ്റിങ്ങൽ: ചാത്തമ്പറ പണ്ടാരവിളാകത്ത് വീട്ടിൽ പരേതനായ സദാനന്ദപിള്ളയുടെ ഭാര്യ റിട്ട. അധ്യാപിക സുഭദ്ര അമ്മ (88) നിര്യാതയായി. മക്കൾ: രാജീവ് സദാനന്ദൻ (മുൻ അഡീഷനൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ്), അജിതൻ, സുജിത്ത്. മരുമക്കൾ: സരസ്വതി, ഗീത, സിനി.