അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് 16ാം വാർഡിൽ അഞ്ചിൽ വീട്ടിൽ ചിദംബരന്റെ ഭാര്യ ഭാസുര (77) നിര്യാതയായി. മക്കൾ: അജിത്, ജ്യോതി, സന്ധ്യ. മരുമക്കൾ: സീത, നടേശൻ, പരേതനായ വേലായുധൻ.