അമ്പലപ്പുഴ: ചിറക്കോട് തുണ്ടുപറമ്പിൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (88) നിര്യാതയായി. മക്കൾ: സൂനമ്മ, ചാച്ചപ്പൻ, ബിജിമോൾ, ലോനപ്പൻ, ഡൈനി, ജയമ്മ.
മരുമക്കൾ: കുഞ്ഞുമോൾ, റീന, ജോസ്, ഷാജു, പരേതനായ ദേവസ്യ.