മാന്നാർ: കുട്ടമ്പേരൂർ 12ാം വാർഡിൽ കൊന്നക്കോട്ട് പരേതനായ കല്യാണരാമന്റെ ഭാര്യ ശാന്ത രാമൻ (80) നിര്യാതയായി. മക്കൾ: രാജേഷ്, സുരേഷ്, സതീഷ്, സന്തോഷ്. മരുമക്കൾ: മീത, ബബിത, സൗമ്യ. സംസ്കാരം പിന്നീട്.