കായംകുളം: മുരുക്കുംമൂട് തുരുത്തിയിൽ കിഴക്കതിൽ അബ്ദുസ്സലാം (62) നിര്യാതനായി. ഭാര്യ: ഖദീജ ബീവി. മക്കൾ: നജീം, നസീർ, നദീറ, സജീറ. മരുമക്കൾ: ജുബൈരി, ഷൈജ, സമീൽ.