കായംകുളം: ചേരാവള്ളി മരങ്ങാട്ട് അശ്വതി ഭവനിൽ ദിവാകരന്റെ ഭാര്യ സുശീല (64) നിര്യാതയായി. മക്കൾ: ദീപ, ദീപ്തി. മരുമക്കൾ: ഷാജി, ബിജു. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.