ആറാട്ടുപുഴ: വാഴത്തോട്ടത്തിൽ സഹീദ് കോയ (62) നിര്യാതനായി. ആറാട്ടുപുഴ പടിഞ്ഞാറെ ജുമാമസ്ജിദ് മുഅദ്ദിൻ, കായംകുളം മജ്ലിസ്, ആലപ്പുഴ ഹാശിമിയ്യ അറബിക് കോളജുകളിൽ വാർഡനായും സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: റംലത്ത്. മക്കൾ: അമാനുള്ള സുഹ്രി (ഇമാം, നിരണം ജുമാമസ്ജിദ്), അൻസാരി, ഉമൈബ. മരുമക്കൾ: കബീർ, റംസിയ, ഷീജ.