ആലത്തൂർ: തൃപ്പാളൂർ ചുങ്കത്ത് വീട്ടിൽ സി. ബാലകൃഷ്ണൻ നായർ (86) പഴമ്പാലക്കോട് ‘പൗർണമി’യിൽ നിര്യാതനായി. പഴമ്പാലക്കോട് ദേശം വേല കമ്മിറ്റി, അയ്യപ്പ സേവാസംഘം എന്നിവയുടെ മുൻ ഭാരവാഹിയാണ്. ഭാര്യ: ദേവകി. മക്കൾ: സുശീല, കേശവൻകുട്ടി. മരുമകൻ: മുരളീധരൻ.