പറവൂർ: മൂത്തകുന്നം കോട്ടുവള്ളിക്കാട് പടിഞ്ഞാറേത്തറയിൽ പത്മനാഭന്റെ മകൻ ലാലൻ (67) നിര്യാതനായി. ഭാര്യ: അംബുജം. മക്കൾ: ലൈജു, ലാലി. മരുമക്കൾ: ശ്രീകുമാർ, സൗമ്യ.