മട്ടാഞ്ചേരി: ആനവാതിൽ ശാസ്താനഗർ ശാസ്താനിവാസിൽ എസ്. ശങ്കരനാരായണന്റെ ഭാര്യ പി. ശങ്കരി അമ്മാൾ (റിട്ട. സൂപ്രണ്ട്, ഐ.എൻ.എസ് വെണ്ടുരുത്തി -76) നിര്യാതയായി. മകൾ: കാവേരി. മരുമകൻ: ഡോ. എൻ. ഹരിഹര അയ്യർ.