അങ്കമാലി: കറുകുറ്റി കേബിൾ നഗർ കണ്ടംകുളത്തി പരേതനായ ലോനപ്പന്റെ മകൻ ചാർളി (65) കാനഡ ടോറന്റോയിൽ നിര്യാതനായി. ഭാര്യ: വൈക്കം മനയത്ത് കൊച്ചുറാണി. മക്കൾ: ക്ലമന്റ്, ഷെറിൽ (ഇരുവരും ഷികാഗോ). മരുമക്കൾ: യൂനിസ്, മോറീസ്. സംസ്കാരം ഷികാഗോയിൽ.