ആലത്തൂർ: പെരുങ്കുളം കാര്യോട്ട് ഗ്രാമം മണിമാല മന്ദിരത്തിൽ പരേതനായ പുതിയങ്കം പാറയ്ക്കൽകുന്നത്ത് വീട്ടിൽ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ തിരുവഞ്ചിക്കുളം തളിയാഴ്ചയിൽ മാലതി അമ്മ (74) നിര്യാതയായി. മക്കൾ: മധുസൂദനൻ (ബിസിസ്, തൃശൂർ), ദീപകുമാർ (ഫെഡറൽ ബാങ്ക് മാനേജർ കള്ളകുറിച്ചി, സേലം), ദിനേഷ് കുമാർ (പ്രൈവറ്റ് കമ്പനി ടീം മാനേജർ, ചെന്നൈ), സുരേഷ് കുമാർ (ഇലക്ട്രിക്കൽ എൻജിനീയർ, യു.കെ). മരുമക്കൾ: റാഗി (ഷെയർവെൽത്ത് അക്കൗണ്ടന്റ്, തൃശൂർ), സുമ (അഹല്യ ആശുപത്രി അബൂദബി), ദിവ്യ. സഹോദരി: സതി അമ്മ (കൊടുങ്ങല്ലൂർ). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.