ആലുവ: അശോകപുരം ലവ് ഡേലിൽ കനകാംബരന്റെ ഭാര്യ വാസന്തി (റിട്ട.അധ്യാപിക, എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ -81) നിര്യാതയായി. മക്കൾ: മനോജ്, ജോഷി, മഞ്ജു. മരുമക്കൾ: സുദേവ് (കോലഞ്ചേരി മെഡിക്കൽ കോളജ്), സുഭാഷിണി, രശ്മി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് അമ്പാട്ടുകാവ് ശ്മശാനത്തിൽ.