എടവനക്കാട്: മുരിങ്ങോടിൽ (അനുഗ്രഹ) പരേതനായ അശോക് കുമാറിന്റെ മകൻ അരുൺ കുമാർ (38) നിര്യാതനായി. പള്ളത്താംകുളങ്ങര തെക്കേ ചേരുവാരം സെക്രട്ടറിയായിരുന്നു. മാതാവ്: മല്ലിക. ഭാര്യ: ചിറ്റൂർ ചെറുവേലിൽ ദുർഗ. മക്കൾ: ആദിത്യ, ആരാധ്യ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.