ചെറുതോണി: നാരകക്കാനം തകരപ്പള്ളിമേട ഭാഗത്ത് എറമ്പൻകുടിയിൽ കുഞ്ഞൻ (90) നിര്യാതനായി. ഭാര്യ: കരിമണ്ണൂർ കണ്ടത്തിൽ കരയിൽ പാറു. മക്കൾ: രുക്മിണി, അമ്മിണി, രാജമ്മ, ബാബു. മരുമക്കൾ: കുട്ടി, പരേതനായ ശശി, മോഹനൻ, ഓമന.