തൂക്കുപാലം: ആദ്യകാല കുടിയേറ്റ കര്ഷകന് കുഴിത്തൊളു മേലേമണ്ണാനത്ത് പ്രഭാകരന് (77) നിര്യാതനായി. ഭാര്യ: മുതുകുളം വാഴശ്ശേരില്‍ സരളമ്മ. മക്കള്‍: ഹരിഹരന്, ശ്രീക്കുട്ടന്, ശ്രീകുമാര്‍, പരേതയായ ശ്രീദേവി. മരുമക്കള്‍: ഗീത, പ്രീതി, നീലേഷ്, മഞ്ജു.