തൂക്കുപാലം: പുഷ്പക്കണ്ടം ഇടമുളപറമ്പില് കുട്ടപ്പന് (പൊന്നുട്ടന് - 65) നിര്യാതനായി. ഭാര്യ: വല്ല്യേടത്ത് രാജമ്മ. മക്കള്‍: സജീവന്, രതീഷ്, ജയന്. മരുമക്കള്‍: ഷീജ, സരിത.