തൂക്കുപാലം: ബ്ലോക്ക് നമ്പര്‍ 493ല്‍ അബ്ദുൽഖാദറിന്റെ ഭാര്യ ഐഷ ബീവി (72) നിര്യാതയായി. മക്കള്‍: നൂര്ജഹാന്, ജാസ്മിന്. മരുമക്കള്‍: ഹനീഫ, യൂനുസ്.