പന്തളം: തോന്നല്ലൂർ കുറുംതോട്ടത്തിൽ കെ.എൻ. രവീന്ദ്രൻ നായരുടെ (റിട്ട. സൂപ്രണ്ട്, ആദായ നികുതി) ഭാര്യ രുക്മിണി ആർ. നായർ (63) നിര്യാതയായി. മകൾ: അപർണ ആർ. നായർ. മരുമകൻ: ഉണ്ണികൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.