വള്ളംകുളം: പട്ടുകാലായില്‍ കുട്ടച്ചന് എബ്രഹാമിന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. കുറ്റൂര്‍ മുളമൂട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ബാബു (ബഹ്റൈന്‍), ജോസ്, സണ്ണി, ബീന സണ്ണി, പരേതനായ രാജു. മരുമക്കള്‍: റൂബി എബ്രഹാം, ജിജി ജോസ്, ജിബി സണ്ണി, സണ്ണി എബ്രഹാം. സംസ്കാരം ഞായറാഴ്ച വൈകീട്ട് 4.30ന് വള്ളംകുളം സെന്റ് ജോര്‍ജ് ക്നാനായ പള്ളി സെമിത്തേരിയില്‍.