രാമപുരം: ചിലമ്പന്‍കുന്നേല്‍ പരേതനായ തങ്കച്ചന്റെ മകന് ബിജുവിന്റെ (37) മൃതദേഹം വളക്കാട്ടുകുന്നേല് ഭാഗത്തെ കിണറ്റില്‍ കണ്ടെത്തി. രണ്ടുദിവസമായി ബിജുവിനെ കാണാനില്ലാത്തതിനെത്തുടർന്ന് കുടുംബാംഗങ്ങളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിനടുത്ത കിണറ്റില്‍ മൃതദേഹം കണ്ടത്. സംസ്കാരം നടത്തി. രാമപുരം പൊലീസ് നടപടി സ്വീകരിച്ചു.