കൊടുമൺ: രണ്ടാം കുറ്റി ചെമ്പരുന്തിൻകുഴി കൃഷ്ണൻകുട്ടി-സുലജ ദമ്പതികളുടെ മകൾ പാർവതിയെ (14) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. വെള്ളിയാഴ്ച രാവിലെ 11.30ന് മുറിക്കുള്ളിൽ ഫാനിൽ തൂങ്ങിയനിലയിൽ സഹോദരി പവിത്രയാണ് ആദ്യം കണ്ടത്. മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് പറയുന്നു.
മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.