കാഞ്ഞിരപ്പള്ളി: പടിഞ്ഞാറേമുറിയിൽ കെ.സി. ചാക്കോ (ഇട്ടിരാച്ചൻ -91) നിര്യാതനായി. ഭാര്യ: പാലാ കളപ്പുരക്കൽ പരേതയായ പെണ്ണമ്മ. മക്കൾ: ജെയ്സമ്മ, പരേതനായ ജെയിംസ്, ജോളി, ജാൻസി, കൊച്ചുറാണി. മരുമക്കൾ: ജോസ്കുട്ടി, ലൗലി ആനിക്കാട്, ജോൺ പൂഞ്ഞാർ, ജോണി കളരിക്കൽ, ജോയി കൂവപ്പള്ളി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.