കോതനല്ലൂർ: കൂവക്കാട്ട് പുത്തൻപുരയിൽ (കോട്ടേപ്പറമ്പിൽ കുടുംബാംഗം) വർക്കി എബ്രഹാം (കുഞ്ഞൂഞ്ഞ് -80) നിര്യാതനായി. ഭാര്യ: കാണക്കാരി ആറ്റുവായിൽ അന്നക്കുട്ടി. മക്കൾ: ആൻസി, മിനി, ബിനോ, ഷിബു, ഷിജോ. മരുമക്കൾ: ആർ. ജോസഫ്, സാന്താനം, ആന്റണി, ജെനി, ഷീജ. സംസ്കാരം ശനിയാഴ്ച 10ന് കോതനല്ലൂർ കന്തീശങ്ങളുടെ ഫൊറോന പള്ളി സെമിത്തേരിയിൽ.