കാഞ്ഞിരപ്പള്ളി: ദാറുസ്സലാം അറബിക് സ്കൂള്‍ മുന്‍ അധ്യാപകന് പൂതക്കുഴി വളവനപാറ അഹമ്മദ് മൗലവി (80) നിര്യാതനായി. ഭാര്യ: കാഞ്ഞിരപ്പള്ളി മേത്തര്‍ കുടുംബാംഗം ഹാജറ. മക്കള്‍: റഹ്മത്തുല്ല, ഹബീബുല്ല, അമാനുല്ല, ഷറഫുല്ല, സഫറുല്ല ബാഖവി (ഇമാം, മലമേല്‍ ജുമാമസ്ജിദ്), ഹുസൈന, റസീന. മരുമക്കള്‍: സുബൈര്‍, മുഹമ്മദ് നാസ്, ഷീജ, ഷൈനി, അന്‍സല്‍ന, ഫാത്തിമ, ഷെല്‍ജ.