എരുമപ്പെട്ടി: കുണ്ടന്നൂർ മേയ്ക്കാട്ടുകുളം വീട്ടിൽ റാഫേലിന്റെ ഭാര്യ ബേബി (73) നിര്യാതയായി. മക്കൾ: ജോബി, സജി, പരേതനായ സോജൻ. മരുമക്കൾ: സീന, സിനി. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് കുണ്ടന്നൂർ കർമല മാതാ പള്ളി സെമിത്തേരിയിൽ.