പൂവ്വത്തൂർ: കണക്കപറമ്പിൽ പുരുഷോത്തമന്റെ ഭാര്യ ശാന്ത (64) നിര്യാതയായി. മക്കൾ: പ്രസീത, പ്രിയ, പരേതനായ പ്രദീപ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് എളവള്ളി പഞ്ചായത്ത് ശ്മശാനത്തിൽ.