പെരുമണ്ണ: പുനത്തില്‍ ശിവദാസന്‍ (60) നിര്യാതനായി. പിതാവ്: പരേതനായ അപ്പു. മാതാവ്: അമ്മാളു. ഭാര്യ: റീത്ത. മക്കള്‍: റിസി, സിറില്‍ (റെയിൽവേ, ചെന്നൈ). മരുമക്കള്‍: സുബീഷ്, വിദ്യ. സഹോദരങ്ങള്‍: പ്രഭാകരന്, രാജന്, സുരേന്ദ്രന്, ശശിധരന്. സംസ്കാരം ശനിയാഴ്ച ഒമ്പതിന് കുടുംബ ശ്മശാനത്തില്‍.