എകരൂൽ: കരുമല തെങ്ങിനു കുന്നുമ്മൽ നാരായണി (87) നിര്യാതയായി. മക്കൾ: ടി.പി. പ്രഭാകരൻ, ശാന്തൻ. മരുമക്കൾ: ഗൗരി, പ്രമീള. സഞ്ചയനം വ്യാഴാഴ്ച.