പുതിയങ്ങാടി: തറമ്മൽ പരേതനായ കുഞ്ഞിരാമന്റെ മകൾ രാജമണി (76) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ ജയദേവൻ, മഹാദേവൻ, ഗോപാലകൃഷ്ണൻ, വാസുദേവൻ, വിമല, വത്സല.