നടുവണ്ണൂർ: കൂട്ടാലിട പാടിക്കുന്ന് കാപ്പുമ്മൽ ഹംസ (80) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: സബീന (കാവുന്തറ) യൂസുഫ്. മരുമക്കൾ: യു.കെ ബഷീർ (കാവുന്തറ), താഹിറ (കൂരാച്ചുണ്ട്).