ബാലുശ്ശേരി: പനങ്ങാട് കെട്ടിൽ രാജേന്ദ്രൻ (പെയിന്റർ -46) നിര്യാതനായി. നെരാടി മലയിൽ കൃഷ്ണൻ-പെണ്ണുകുട്ടി ദമ്പതിമാരുടെ മകനാണ്. ഭാര്യ: ബിൽജി. മകൻ: ജിഷ്ണുരാജ്. സഹോദരി: രജനി. സഞ്ചയനം: വെള്ളിയാഴ്ച.