വേളം: പെരുവയൽ മീത്തലെ കുണ്ടുപുനത്തിൽ മൊയ്തു (90) നിര്യാതനായി. മക്കൾ: ഇബ്രാഹീം (മൻസൂർ ട്രേഡേഴ്സ്, നാദാപുരം), സുബൈദ, റംല, മരുമക്കൾ: ബഷീർ കക്കഞ്ചേരി, കുഞ്ഞായിൻകുട്ടി നടുവണ്ണൂർ, റാബിയ മണിമല.