ഉള്ള്യേരി: കക്കഞ്ചേരി പെരുമ്പത്തിക്കൽ രാധ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ഇ.കെ. കുമാരൻ മാസ്റ്റർ. മക്കൾ: സുരേഷ് (നടുവണ്ണൂർ റീജനൽ ബാങ്ക്), പ്രകാശൻ (ദ്വാരക തിയറ്റർ, കൊയിലാണ്ടി), ദിനേശൻ (സബ് ഇൻസ്പെക്ടർ വിജിലൻസ് കോഴിക്കോട്), പരേതനായ മനോജ് കുമാർ. മരുമക്കൾ: സരോജിനി (റിട്ട. ടീച്ചർ, തൃക്കുറ്റിശ്ശേരി ഗവ. എൽ.പി സ്കൂൾ) സുജ, റീന, ഷീജ (പന്നിയങ്കര ഹെൽത്ത് സെന്റർ).