ചേളന്നൂർ: കുമാരസ്വാമി രാജാ റോഡ് ചാത്തൻ കുന്നത്ത് സി.സി. രാജൻ (69) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ശ്രീജിത്ത്, രഞ്ജിത്ത്. സഹോദരങ്ങൾ: പത്മനാഭൻ, വാസു, ബാലൻ, കമല, പരേതരായ മാധവൻ, ശ്രീധരൻ. സംസ്കാരം ശനിയാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.