മുക്കം: കാരമൂല കൽപ്പൂര് പിലാശ്ശേരി പള്ളിക്കുട്ടി (67) നിര്യാതയായി. തിരുവമ്പാടി എസ്റ്റേറ്റ് മുൻജീവനക്കാരിയാണ്. ഭർത്താവ്: ആലി. മക്കൾ: സുലൈഖ, ബഷീർ, സുഹറാബി. മരുമക്കൾ: ജമീല, ഉമ്മർ (ഒതായി), പരേതനായ ബീരാൻകുട്ടി.