കൊയിലാണ്ടി: പന്തലായനി ചെറിയ പൊന്നാരത്തിൽ കുമാരൻ (77) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സുധ, സുധാകരൻ, രാജീവൻ. മരുമകൻ: ബാലകൃഷ്ണൻ (വയനാട്). സഹോദരങ്ങൾ: കാർത്യായനി, പരേതരായ കുപ്പ, വെള്ളൻ, കല്യാണി, ജാനകി.