പുറമേരി: പരേതനായ ആറോത്ത് അമ്മതിന്റെ ഭാര്യ പാറോള്ളതിൽ ബിയ്യാത്തു ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: സലിം, മനാഫ്, ജമീല, ആയിശ, റാബിയ, സമീറ, പരേതയായ സഫിയ. മരുമക്കൾ: സാറ, സുമയ്യ, അമ്മദ്, യൂസഫ്, ഖാദർ പാറോള്ളതിൽ, ഗഫൂർ, പരേതനായ മായൻ.