കൊയിലാണ്ടി: കുറുവങ്ങാട് നീർപാലത്തിനു സമീപം പുന്നോളി താഴകുനി മാധവി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ (ചെക്കു). മക്കൾ: ഭാസ്കരൻ (റിട്ട. ജീവനക്കാരൻ, അശോക് ലൈലൻഡ്). ചന്ദ്രൻ, സുശീല, ശിവൻ, സ്വാമിനാഥൻ. മരുമക്കൾ: ശോഭ, മാലതി, ബാബു, ഷൈനി, ദീപ. സഹോദരങ്ങൾ: പരേതരായ കണ്ണൻ, പാച്ചി, ഗോപാലൻ.