എളേറ്റിൽ: പന്നൂർ പരേതനായ പാട്ടത്തിൽ കോയ കുട്ടിയുടെ ഭാര്യ പാത്തുമ്മയ് (80) നിര്യാതയായി. മക്കൾ: ഹനീഫ, ആയിഷ സൈനബ, മൈമൂന, പരേതരായ ആലി, കദീജ, ആമിന. മരുമക്കൾ: സലീന എരവന്നൂർ, മുഹമ്മദ് പുതുപ്പാടി, മുഹമ്മദ് മുസ്ലിയാർ എരവണ്ണൂർ.