വടകര: പുതുപ്പണം മുന്നൂന്റെപറമ്പത്ത് കൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ഷിജീഷ്, ഷീബ, ഷീജ. മരുമക്കൾ: അശോകൻ (അയനിക്കാട്), രാജേഷ് (പാലോളിപ്പാലം), ആര്യ (കൊയിലാണ്ടി). സഹോദരങ്ങൾ: കണാരൻ, പരേതരായ കണ്ണൻ, നാരായണൻ.