ചെറുകുളം: പെരൂളി മീത്തൽ രാജു (68) നിര്യാതനായി. ഭാര്യ: സരോജിനി (പുത്തലത്ത് അങ്കണവാടി). മക്കൾ: സജീഷ് രാജ്, സബിജ. മരുമക്കൾ: സത്യൻ, സുജിത. സഹോദരങ്ങൾ: മാളുക്കുട്ടി, ദേവകി, അശോകൻ, സുരേന്ദ്രൻ, പ്രമീള.